ഐഎസ്എൽ: ഹൈദരാബാദിനെതിരെ ചെന്നൈയിൻ എഫ്‌സിക്ക് ജയം

എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്. വ്‌ളാദ്മിർ കോമൻ ആണ് ചെന്നൈയുടെ വിജയഗോൾ നേടിയത്

MediaOne Logo

Web Desk

  • Updated:

    2021-11-23 16:07:21.0

Published:

23 Nov 2021 4:07 PM GMT

ഐഎസ്എൽ: ഹൈദരാബാദിനെതിരെ ചെന്നൈയിൻ എഫ്‌സിക്ക് ജയം
X

ഐസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്. വ്‌ളാദ്മിർ കോമൻ ആണ് ചെന്നൈയുടെ വിജയഗോൾ നേടിയത്.

TAGS :

Next Story