ഐഎസ്എൽ; ജംഷഡ്പൂർ-ഹൈദരാബാദ് മത്സരം സമനിലയിൽ

ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റീവാർട്ടും ഹൈദരാബാദിനായി ബെർതോമ്യു ഓഗ്‌ബെച്ചെയും വലകുലുക്കി

MediaOne Logo

Web Desk

  • Updated:

    2021-12-02 16:13:32.0

Published:

2 Dec 2021 4:13 PM GMT

ഐഎസ്എൽ; ജംഷഡ്പൂർ-ഹൈദരാബാദ് മത്സരം സമനിലയിൽ
X

ഐഎസ്എല്ലിൽ ജംഷഡ്പൂർ-ഹൈദരാബാദ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റീവാർട്ടും ഹൈദരാബാദിനായി ബെർതോമ്യു ഓഗ്‌ബെച്ചെയും വലകുലുക്കി.

സമനിലയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ആറാം സ്ഥാനത്തുമാണ്.

TAGS :

Next Story