Quantcast

ബോക്സിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി; പൂജ റാണി ക്വാര്‍ട്ടറില്‍ പുറത്ത്

മൂന്ന് റൌണ്ടുകളിലും അഞ്ച് ജഡ്ജുകളും പൂജക്കെതിരെയാണ് വിധിയെഴുതിയത്

MediaOne Logo

Web Desk

  • Updated:

    2021-07-31 10:33:49.0

Published:

31 July 2021 10:28 AM GMT

ബോക്സിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി; പൂജ റാണി ക്വാര്‍ട്ടറില്‍ പുറത്ത്
X

75 കിലോ വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ പൂജ റാണി ക്വാര്‍ട്ടറില്‍ പുറത്ത്. ചൈനയുടെ ക്വാന്‍ ലിയാണ് പൂജയെ തോല്‍പ്പിച്ചത്. മൂന്ന് റൌണ്ടുകളിലും അഞ്ച് ജഡ്ജുകളും പൂജക്കെതിരെയാണ് വിധിയെഴുതിയത്. ആദ്യമായാണ് പൂജ റാണി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്.

തുടക്കം മുതലേ കൃത്യമായ ആധിപത്യം പുലര്‍ത്തിയാണ് ചൈന താരം മുന്നോട്ട് പോയത്. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ക്വാന്‍ ലി. 2016 റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ക്വാന്‍ ലി.

TAGS :

Next Story