Quantcast

അന്തർ സർവകലാശാല ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ജീവന്‍ ജോസഫിന് പങ്കെടുക്കാമെന്ന് കോടതി

സ്വർണ്ണം നേടിയ വിദ്യാർഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ഓൾ ഇന്ത്യ മത്സരത്തിന് തെരഞ്ഞെടുത്ത കാലിക്കറ്റ് സർവകലാശാല കായികവിഭാഗത്തിന്‍റെ തീരുമാനം വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-30 05:22:41.0

Published:

30 Dec 2022 10:42 AM IST

അന്തർ സർവകലാശാല ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ജീവന്‍ ജോസഫിന് പങ്കെടുക്കാമെന്ന് കോടതി
X

കാസര്‍കോട്: അന്തർ സർവകലാശാല ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളജിയിറ്റ് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജീവൻ ജോസഫിന് പങ്കെടുക്കാം ഓൾ ഇന്ത്യ മത്സരത്തിന് പങ്കെടുക്കാമെന്ന് കോടതി.

സ്വർണ്ണം നേടിയ വിദ്യാർഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ഓൾ ഇന്ത്യ മത്സരത്തിന് തെരഞ്ഞെടുത്ത കാലിക്കറ്റ് സർവകലാശാല കായികവിഭാഗത്തിന്‍റെ തീരുമാനം വിവാദമായിരുന്നു. അണ്ടർ 67 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയ, കൊടകര സഹൃദയ കോളജിലെ ജീവൻ ജോസഫിനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ഓൾ ഇന്ത്യ മത്സരത്തിനായി തെരഞ്ഞെടുത്തതിനെതിരെ കോടതിയെ സമീപിച്ചിരുന്നു.



TAGS :

Next Story