സ്പിന്നിനെ നേരിടാന്‍ ഇന്ത്യക്കാരില്‍ നിന്ന് പഠിക്കണമെന്ന് മാക്സ്വെല്
മല്‍സരത്തിന്റെ ഗതിയനുസരിച്ച് വ്യത്യസ്ത തന്ത്രം സ്വീകരിക്കേണ്ടി വരുമെന്നും മാക്സ് വെല്‍ ക്രിക്കറ്റ് ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ആസ്ട്രേലിയന്‍ ടീമിന് പ്രമുഖ...