കുവൈത്തിൽ സ്ത്രീ വേഷമണിഞ്ഞ് ബാങ്ക് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി
കുവൈത്തിൽ സ്ത്രീയുടെ വസ്ത്രമണിഞ്ഞെത്തിയ പുരുഷൻ ബാങ്കിൽ കവർച്ച നടത്തിയ സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ഹവല്ലിയിലെ ഇബ്നു ഖൽദൂൻ സ്ട്രീറ്റിലെ ബാങ്കിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. 4500...