‘ആലം നിറഞ്ഞുള്ള റഹ്മാനേ നീയെന്നെ’; ഹൃദയം തൊടുന്ന ഗാനവുമായി നീയും ഞാനും
വരത്തന് ശേഷം ഷറഫുദ്ദീന് കഥാപാത്രമാകുന്ന ‘നീയും ഞാനും’ സിനിമയിലെ ഇമ്പമേറിയ ഗാനം പുറത്ത് വന്നു. ‘ആലം നിറഞ്ഞുള്ള റഹ്മാനേ’ എന്ന് തുടങ്ങുന്ന ഗാനം ആലാപനം കൊണ്ട് അതി മനോഹരമാണ്. മൃദുല വാരൃരാണ്...