സക്കരിയക്ക് രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അനുമതി
വ്യാഴാഴ്ച നടക്കുന്ന സഹോദരന് മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അനുമതി. എന്നാല്‍, വീട്ടിലും വിവാഹ ഹാളിലും പോകാന്‍ മാത്രമേ അനുമതിയുള്ളൂ.ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട...