2030 കോമൺവെൽത്ത് ഗെയിംസ്; അഹമ്മദാബാദ് വേദിയായേക്കും
ന്യു ഡൽഹി: 2030 ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി ഇന്ത്യയിലെ അഹമ്മദാബാദിനെ ശുപാർശ ചെയ്തു. നൈജീരിയയിലെ അബുജയെ പിന്തള്ളിയാണ് കോമൺവെൽത്ത് സ്പോർട്ട് ബുധനാഴ്ച ഇന്ത്യൻ നഗരത്തെ ആതിഥേയത്വം...