യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ പിഴകളിൽ 50% ഇളവ്
യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഫുജൈറയിൽ ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകമാവുക. ജനുവരി 21 വരെ 52 ദിവസമാണ് ആനുകൂല്യത്തോടെ പിഴയടക്കാൻ അവസരം....