എണ്ണകയറ്റുമതി വരുമാനം ഈ വര്‍ഷം 16 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്
എണ്ണകയറ്റുമതി വരുമാനത്തില്‍ നടപ്പുവര്‍ഷം 16 ശതമാനത്തിന്റെ കുറവ് സംഭവിക്കുമെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. എണ്ണകയറ്റുമതി വരുമാനത്തില്‍ നടപ്പുവര്‍ഷം 16 ശതമാനത്തിന്റെ കുറവ്...