മദര്‍ തെരസേയുടെ ഓര്‍മ്മകള്‍ പേറിയ കത്തുമായി അടപ്പൂരച്ചന്
മദര്‍ എഴുതിയ കത്ത് നിധി പോലെ ഈ തൊണ്ണുറ്റിരണ്ടുകാരന് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്അഗതികളുടെ കാവല്‍ മാലാഖ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മദറിനെ കുറിച്ച്...