സൗദിയിലെ ദമ്മാമില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ദമ്മാം: പ്രവാസി മലയാളിയെ ദമ്മാമില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എരമത്തൂര്‍ മണ്ണാല സ്വദേശി കണിച്ചേരില്‍ വീട്ടില്‍ ഗോപകുമാര്‍ കുറുപ്പ് (63) ആണ് മരിച്ചത്. താമസ സ്ഥലത്തെ കിച്ചണില്‍...