- Home
- Abhaya Murder Case

Kerala
23 Jun 2022 11:54 AM IST
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷം ലഭിച്ച നീതി; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം: അഭയ കേസിന്റെ നാള്‍വഴികള്‍
ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നായിരുന്നു തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍



