- Home
- Actress Meena

Entertainment
1 July 2022 8:20 PM IST
'ഞങ്ങളുടെ സ്വകാര്യത മാനിക്കണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്'; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ അഭ്യർഥനയുമായി നടി മീന
ചൊവ്വാഴ്ചയാണ് നടിയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.

