- Home
- Adivasi Woman

Kerala
13 Feb 2018 10:51 AM IST
മാധ്യമപ്രവര്‍ത്തക്ക് നേരെ ആക്രമണം; അഭിഭാഷകര്‍ക്കെതിരെ വീണ്ടും കേസെടുത്തു
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്....



