നാദാപുരമങ്കത്തിന് കോണ്‍ഗ്രസ് ഗോദയില്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍
ലഭിച്ച സീറ്റില്‍ മത്സരിക്കുക എന്നതിനപ്പുറം നാദാപുരത്ത് ജയിക്കുക എന്നത് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അജണ്ടയിലേ ഇല്ലായിരുന്നുകോഴിക്കോട് ജില്ലയില്‍ പ്രവചനാതീതമായ മത്സരം നടക്കുന്ന...