സൗദിയിൽ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്റെ പദ്ധതി
സൗദിയിൽ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്റെ പദ്ധതി. ടൂറിസം പൈതൃക വകുപ്പിന് കീഴിലാണ് പദ്ധതി. ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുട സംരക്ഷണവും ഇതില്‍ പെടും. ഇതിനായി 12 മ്യൂസിയങ്ങൾ പുതിയതായി...