പ്രതിഷേധത്തിനിടെ പൊലീസ് വണ്ടി ഇടിച്ച് യുവാവ് കൊല്ലപ്പെട്ടു; ഇന്തോനേഷ്യയിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു
വേതനം ഉയർത്തുക, നികുതി കുറക്കുക, രാഷ്ട്രീയക്കാർക്കുള്ള അലവൻസുകൾ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്