തലച്ചോറിന് പ്രായമാകുന്നത് തടയണോ? ഇക്കാര്യങ്ങൾ ശീലമാക്കിയാൽ മതി
ബുദ്ധിശക്തി കുറയുന്നതും കാര്യങ്ങൾ ഓർത്തെടുക്കാൻ പ്രയാസപ്പെടുന്നതും വാർധക്യത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് നാം കരുതുന്നുണ്ടെങ്കിലും, ശരിയായ ജീവിതശൈലിയിലൂടെ മസ്തിഷ്കത്തിന്റെ ഊർജസ്വലത നിലനിർത്താൻ...