‘അയാം സോറി അയ്യപ്പാ, നാന് ഉള്ളെ വന്താ യെന്നപ്പാ..’ വൈറലായി തമിഴ് ബാന്റിന്റെ പാട്ട്
പാ രഞ്ജിത്തിന്റെ തന്നെ ബാന്റാണ് കാസ്റ്റ് ലെസ് ബാന്റ്. ‘അയാം സോറി അയ്യപ്പാ, നാന് ഉള്ളെ വന്താ യെന്നപ്പാ’ എന്നു തുടങ്ങുന്ന ഗാനം ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്..