Light mode
Dark mode
''ആറുമാസമായി സഭയിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലാണ്. സഭയ്ക്ക് വേണ്ടിയുള്ള ദൗത്യം തുടരും. ജീർണതയിൽനിന്നു സഭയെ മോചിപ്പിക്കണം.''
സഭയ്ക്കെതിരായ പരസ്യ വിമർശനത്തിനു പിന്നാലെ വിചാരണാകോടതി സ്ഥാപിച്ച പശ്ചാത്തലത്തിലാണു പുതിയ നടപടി