ഹൂതികള്‍ക്ക് യുഎന്‍ ധനസഹായം; നടപടിക്കെതിരെ സൌദിയുടെ പ്രതിഷേധം
ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന് 14 ദശലക്ഷം ഡോളറാണ് ഐക്യരാഷ്ട്ര സഭ അനുവദിച്ചത്ഹൂതികള്ക്ക് യുഎന്‍ ധനസഹായം അനുവദിച്ചതിനെതിരെ സൌദി അറേബ്യ രംഗത്ത്. ഐക്യരാഷ്ട്രസഭയിലെ സൗദി സംഘം...