സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ ആക്രമണം തുടരുന്നു
ദമാസ്കസ്, ലട്ടാക്കിയ പ്രവിശ്യകളില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന സിറിയന്‍ സൈന്യത്തിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് അലപ്പോയിലെ ആക്രമണം. സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ അസദ്...