900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി
ഒന്‍പത് ലക്ഷം രൂപയില്‍ താഴെ വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് സാധ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകവിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക്...