Light mode
Dark mode
റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ 2024-25 വർഷത്തെ CBSE പരീക്ഷകളിൽ മികച്ച വിജയ ശതമാനം നേടി റിയാദിലെ അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ. പന്ത്രണ്ടാം തരത്തിൽ സയൻസ് വിഭാഗത്തിൽ 95.2% വിജയം നേടി ഉമൈർ...