- Home
- AlQudsbrigades

World
10 Nov 2023 5:34 PM IST
'കുട്ടികളുടെയും നിരപരാധികളുടെയും കൊലയ്ക്ക് ഉത്തരവാദി നെതന്യാഹു'-ഖുദ്സ് ബ്രിഗേഡ്സ് പിടിയിലുള്ള ബന്ദിയുടെ വിഡിയോ പുറത്ത്
''ഖുദ്സ് പോരാളികൾ ഞങ്ങളെ ജീവനോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബഹുമാനത്തോടെയാണ് അവർ ഞങ്ങളോട് പെരുമാറിയത്. ആരോഗ്യമെല്ലാം നോക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.''

