വെടിക്കെട്ട് പ്രകടനവുമായി റസൽ: വമ്പൻ ജയവുമായി ജമൈക്ക
ജമൈക്ക തല്ലാവാഹും സെയിന്റ് ലൂസിയ കിങ്സും തമ്മിലെ മത്സരത്തിലായിരുന്നു ജമൈക്കൻ താരമായ റസലിന്റെ തകർപ്പൻ ഇന്നിങ്സ്. 14 പന്തിൽ ആറ് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്.