Light mode
Dark mode
ആത്മഹത്യക്ക് മുൻപുള്ള ഫോൺ രേഖകളും സഹകരണ സംഘത്തിന്റെ ഇടപാടുകളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും
വായ്പ എടുത്തത് അഞ്ച് സ്ഥലങ്ങൾ ഈടാക്കിയാണെന്നും അനില്‍ കുമാര്‍ മീഡിയവണിനോട്
വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്