- Home
- Annadanam

Entertainment
1 March 2026 11:48 AM IST
മധുരപലഹാര ട്രക്കുകൾ കൊച്ചിയടക്കം പ്രധാന നഗരങ്ങളിലേക്ക്, ക്ഷേത്രങ്ങളിൽ അന്നദാനം; ആരാധകര്‍ക്കൊപ്പം വിവാഹം ആഘോഷിക്കാൻ രശ്മികയും വിജയും
കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 16 പ്രമുഖ ക്ഷേത്രങ്ങളിൽ അന്നദാനം നടക്കുന്നുണ്ട്


