Light mode
Dark mode
സംശയകരമായ ഏത് ദേശീയ-രാജ്യാന്തര ഇടപാടുകളെ സംബന്ധിച്ചും അതോരിറ്റി അന്വേഷണം നടത്തും
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്
ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
പലയിടത്തും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി താൽപ്പര്യമുള്ളവരുടെ അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി