ഹൈറേഞ്ചിലെ ആദ്യകാല ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍
ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.ഹൈറേഞ്ചിലെ ആദ്യകാല സര്‍ക്കാര്‍ ആശുപത്രിയായ പട്ടം കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു ഡോക്റ്റര്‍ അവധിയില്‍ പ്രവേശിച്ചതോടെ...