- Home
- Anti-Gale protest

Kerala
28 May 2018 7:24 AM IST
ഗെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് ചെന്നിത്തല
മുക്കത്ത് അക്രമം ഉണ്ടാക്കിയത് പൊലീസെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തലന്യായമായ സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമരങ്ങളോട്...

Kerala
26 May 2018 11:34 PM IST
ഗെയില്‍; സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക്, നിര്‍മാണം നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന് സമര സമിതി
ഈ മാസം ആറിന് സര്‍വ്വകക്ഷി യോഗം വിളിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സമരക്കാര്‍ എന്നിവരുമായി ചര്ച്ചകോഴിക്കോട് എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ സമരത്തിൽ ഒത്തുതീർപ്പിനൊരുങ്ങി സർക്കാർ....

Kerala
4 May 2018 1:54 PM IST
കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്റെ സിപിഎമ്മില്‍ ചേരണമെന്ന് വിടി ബലറാം
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് ഫേസ്ബുക്കിലാണ് എംഎല്‍എ രംഗതെത്തിയത്.ഗെയില്‍ സമരത്തിനെതിരെയുള്ള സിപിഎം നിലപാടിനെ കണക്കിന്...


