'നോ കിംഗ്സ്'; അമേരിക്കയിൽ 2000 നഗരങ്ങളിൽ ട്രംപ് വിരുദ്ധ പ്രതിഷേധം
ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം ഫലസ്തീൻ ഐക്യദാർഢ്യം ഉൾപ്പടെയുള്ള വ്യത്യസ്ത സമരങ്ങളിൽ പങ്കെടുത്തതിന് നിരവധി വിദേശികളെ ജയിലുകളിലേക്ക് അയക്കുകയും കുടിയേറ്റ അറസ്റ്റ് ക്വാട്ടകൾ നിശ്ചയിക്കുകയും സർക്കാർ...