ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ പ്രതിഷേധം
പെരുമ്പാവൂരിൽ ആന്റണി നികത്തിയ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയലിലാണ് നാട്ടുകാർ കൃഷിയിറക്കി പ്രതിരോധം തീർത്തത്സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ സമീപത്തെ...