Light mode
Dark mode
താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചത്
അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയത്തിലും താന്‍ സജീവമായി ഉണ്ടാകുമെന്ന് അബ്ദുളളക്കുട്ടി പറയുന്നു. കണ്ണൂരിലെ പ്രമുഖ അഭിഭാഷകന് ഇ.നാരായണന്റെ കീഴിലാണ് അബ്ദുളളക്കുട്ടി അഭിഭാഷകനായി പ്രാക്ടീസ്...