പ്രതിരോധ - തടവറ സാഹിത്യങ്ങൾ: അറബി ഭാഷയ്ക്ക് പുനർജനി നല്കിയ സങ്കേതങ്ങൾ
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം രാഷ്ട്രീയ പ്രക്ഷുബ്ധതകളുടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും കാലമായിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് സ്വാഭാവികമായി ഉടലെടുത്തതാണ് പ്രതിരോധ...