Light mode
Dark mode
സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു
സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
വരുന്ന ദിവസങ്ങളിൽ ദേശിയ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിതാ കമ്മീഷനും സമാന പരാതി യുവതി കൈമാറും
ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.