കുവൈത്ത് മണ്ണില്‍ തണല്‍ വിരിക്കാന്‍ നീര് മരുത് മരങ്ങള്‍
കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയാണ് ഇന്ത്യയില്‍ സുലഭമായി കണ്ടു വരുന്ന നീര് മരുത് മരങ്ങള്‍ കുവൈത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത് .കുവൈത്ത് മണ്ണില്‍ തണല്‍ വിരിക്കാന്‍ നീര് മരുത് മരങ്ങള്‍...