- Home
- Arun Sadanandan

Entertainment
10 April 2021 10:59 AM IST
''ഷേക്സ്പിയർ കയ്യടിക്കുക മാത്രമല്ല ദിലീഷിനെ ഒന്നുമ്മ വച്ചിരിക്കുകയും ചെയ്തു'' ജോജി വിഷയത്തില്‍ സച്ചിദാനന്ദന് അരുണ്‍ സദാനന്ദന്റെ മറുപടി
ഷേക്സ്പിയർ പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ഒന്നുമല്ല, ജോജി കണ്ട ഷേക്സ്പിയർ മി. ശ്യാം പുഷ്കരനെയും മി. ദിലീഷ് പോത്തനേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞു വയ്ക്കാൻ കൂടിയാണ്


