Light mode
Dark mode
നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങളുണ്ടായപ്പോഴോ ആദിവാസി പ്രശ്നങ്ങളുണ്ടായപ്പോഴോ അൻവർ വിരലനക്കിയിട്ടില്ല, യുഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്ന് ഷൗക്കത്ത്
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുതെന്ന് കെ.പി.സി.സി നിർദേശിച്ചു
മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണമാണ് ഇന്ന് സമിതി കേട്ടത്
അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു
എ.കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാൽ ജഡ്ജി വധശിക്ഷ വിധിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
അച്ചടക്കസമിതി തീരുമാനമെടുക്കുംവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദേശം.