Light mode
Dark mode
ആര്യനാട് പഞ്ചായത്ത് കോട്ടക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു
വൈകിട്ട് 7മണിയോടെ ഇന്നോവ കാറിൽ എത്തിയ സംഘം വീട്ടിനുള്ളിൽ കയറി മർദ്ദിക്കുകയായിരുന്നു
ആര്യനാട് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഷൈജുവിനെ ഇന്നലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്