ജോ റൂട്ട് സെഞ്ച്വറിയടിച്ചു; മാത്യു ഹെയ്ഡന് ഇനി നഗ്നനായി ഓടേണ്ട
സിഡ്നി: ഇംഗ്ലണ്ടും ആസ്ട്രേലിയയും ക്രിക്കറ്റിലെ ബദ്ധ വൈരികളാണ്. പക്ഷേ ഒരു ഇംഗ്ലീഷുകാരൻ സെഞ്ച്വറിയടിക്കുമ്പോൾ ഒരു ആസ്ട്രേലിയക്കാരന് ആശ്വാസമാകുന്നത് ആദ്യമാകും. ആഷസിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ഗാബയിൽ ...