- Home
- Ashok Chavan Committee

Kerala
2 Jun 2021 8:26 PM IST
അമിത ആത്മവിശ്വാസവും സംഘടന ദൗർബല്യങ്ങളും കോൺഗ്രസിന്റെ തോൽവിക്ക് കാരണമായെന്ന് അശോക് ചവാൻ സമിതി
സംഘടന തലത്തിൽ അഴിച്ചു പണി അനിവാര്യമാണെന്നും ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടി. പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നീക്കവും ഹൈക്കമാന്റ് ഊർജിതമാക്കി


