ബ്രസീലിയന്‍ മോഡലിനെ അപമാനിച്ച കേസ്; ഗായകന് മിഖ സിങ് വീണ്ടും കസ്റ്റഡിയില്‍
ബ്രസീലിയന്‍ പെണ്‍കുട്ടിയെ അപമാനിച്ചതിന് ദുബൈയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഗായകന് മിഖ സിങിനെ അബൂദാബി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് കോടതി സിങിനെ പൊലീസ്...