അസ്മാബി അലുംനിക്ക് 20 വയസ്,‘അസ്മാനിയ 20'25’ പോസ്റ്റർ പുറത്തിറക്കി
ദുബൈ: കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇയിൽ ഇരുപത് വർഷം പിന്നിടുന്നു. ‘അസ്മാനിയ 20’25’ എന്ന് പേരിട്ട ഇരുപതാം വാർഷികാഘോഷ പരിപാടിയുടെ പോസ്റ്ററർ അലുംനി രക്ഷാധികാരിയും ഫ്ലോറ...