രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി; ഏകദിനത്തിലും ഇനി ഗിൽ നയിക്കും
ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ഒക്ടോബർ 19 ന് ആരംഭിക്കുന്ന ആസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ ഗിൽ ടീമിനെ നയിക്കും. രോഹിത് ശർമക്ക് പകരക്കാരനായാണ് ഗില്ലിനെ വരവ്....