- Home
- authorized taxi

Gulf
27 Sept 2022 12:58 AM IST
കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നവർ അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ; മുന്നറിയിപ്പ് ആവർത്തിച്ച് ഭരണകൂടം
അനധികൃതമായി കുവൈത്തിലെ എയർപോർട്ടില്‍ ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.


