ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളുമായി അയ്യപ്പ സേവാസംഘം
രൂപീകൃതമായതിന് ശേഷം തുടര്‍ച്ചയായ 72മത് വര്‍ഷമാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സേവന സന്നദ്ധരായി രംഗത്തുള്ളത്ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്ന ഭക്തര്‍ക്കായി വിപുലമായ...