സൌദിയില്‍ 'മദാ' കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താം
ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി കുറയാന്‍ പുതിയ സംവിധാനം കാരണമാവുംഎടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സംവിധാനം ഒരുക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അനുമതി...